( Song suggested by teega.com)
ആൽബം : അന്യ ഹവാ
വരികൾ : കബീർ സുമൻ
സംഗീതം : കബീർ സുമൻ
പാടിയത് : ലോപമുദ്ര മിത്ര
Tumi shono na amaar kotha
Tumi dekho na amaar chokh
Mukhe jome thaak neerabata
Buke nibir raatri hok
എൻ്റെ കഥകൾ നീ കേൾക്കുന്നില്ല
എൻ്റെ കണ്ണുകളിലേയ്ക്ക് നോക്കുന്നുമില്ല
എന്നിലെ ശാന്തത നിന്നെ തൊടുന്നില്ല
എൻ്റെ ഹൃദയത്തിന്റെ ഇരുട്ടു അറിയുന്നുമില്ല
Tumi shono na amaar gaan
Tumi eshona onto raate
Thak sthhobdhhota jaar taan
Buke shanto nibir raate
നീ എൻ്റെ ഗാനങ്ങൾക്ക് ചെവിയോർക്കുന്നില്ല
രാത്രിയുടെ അന്ത്യയാമങ്ങളിൽ വരുന്നുമില്ല
എന്നിട്ടും ഈ ശാന്തമായ രാത്രിയിൽ
മാധുര്യമേറിയ ഗാനം എൻ്റെ ഹൃദയത്തിലുണ്ട്
Tumi shono na amaar brishti
Tumo dekho na amaar jhhor
Dao onno akashe drishti
Buke ratrir mormor
എൻ്റെ മഴയിൽ നീ നനയുന്നില്ല
എൻ്റെ കൊടുംകാറ്റിൽ ഉലയുന്നുമില്ല
മറ്റൊരു ചക്രവാളത്തിലേയ്ക് നീ ഉറ്റുനോക്കുമ്പോൾ
രാത്രി എൻ്റെ ഹൃദയത്തിൽ പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു
Tumi shono na amaar hashi
Tumi dekho na chokher jol
Ami raatrike bhalobashi
Buke ondhokarer dhol
നീ എൻ്റെ പുഞ്ചിരി കാണുന്നില്ല
എൻ്റെ ദുഃഖം അറിയുന്നുമില്ല
നിഴലിൽ അകപ്പെട്ട എൻ്റെ ഹൃദയം
രാത്രിയെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു
I read about the background of this beautiful song years ago at teega.com.The meaning of the Bengali lyrics was well presented in English.Perhaps the first time it appeared on the internet.
ReplyDeleteNow you have done justice by giving its meaning in Malayalam.I liked your style of using minimum words to explain which is important. Bloggers are mostly boring as they write too much.
I look forward to read many more songs here. Best regards.