ഹിന്ദി ഗാനങ്ങളുടെ ചുവടു പിടിച്ചാണ് മലയാള ചലച്ചിത്രഗാനങ്ങളുടെ തുടക്കം. സംഗീതം കൊണ്ടും അർത്ഥ സമ്പുഷ്ടത കൊണ്ടും ഹിന്ദി ഗാനങ്ങൾ മലയാളിയെ എന്നും ആകർഷിച്ചിരുന്നു.
എന്നിരുന്നാലും പഴയ പല ഹിന്ദി ഗാനങ്ങളുടെയും അർഥം മനസ്സിലാക്കാതെ കേൾക്കേണ്ടിവരുന്ന സംഗീതാസ്വാദകർക്കു പാട്ടിന്റെ ആശയം എങ്കിലും പകർന്നു കൊടുക്കാം എന്ന തോന്നലിൽ നിന്നാണ് ഞാൻ ഈ സാഹസത്തിനു മുതിരുന്നത്.
എടുത്തു പറയട്ടെ, ഇതൊരു പദാനുപദ തർജ്ജിമ അല്ല. അർഥം അറിയാത്തതു കൊണ്ട് പാട്ടിന്റെ ആത്മാവ് നഷ്ടപ്പെട്ട് പോകരുത് എന്ന് കരുതി ആശയം വ്യക്തമാക്കുക മാത്രം ആണ് ഉദ്ദേശം.
മലയാളത്തിലാക്കേണ്ട ഹിന്ദി പാട്ടുകൾ സന്ദർശകർക്ക് നിർദ്ദേശിക്കാം.
Fantastic idea. Look forward to it! Thank you!
ReplyDeleteThank You Joe. Please visit again.
DeleteGood attempt.
ReplyDeleteThere is no shortage of songs to translate. Your problem would be how to pick the right ones. Would it be the songs' popularity? Or their lyrical beauty?
Whatever I hope this blog doesn't disappear like the earlier ones.
Best wishes
Thank you Madhu for your valuable comment.I would like to select songs based on lyrical beauty.Please visit again.
DeleteI have not seen a blog like this. The idea is good. It will be helpful to many. Why don't you invite visitors' song suggestions for inclusion here? Best wishes
ReplyDeleteThank you Bhasi. Good suggestion. Will try to include. Please visit again.
Deleteഇങ്ങനെ ഒരു ബ്ലോഗ് ഉള്ളതായി ഇതു വരെ അറിയില്ല. നല്ല സംരംഭം. മുടങ്ങാതെ അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDelete1961ൽ റിലീസ് ചെയ്ത "Chhaya" എന്ന സിനിമയിലെ തലത് മെഹമ്മൂദ് പാടിയ "Itna na mujhse tu pyar..." എന്ന ഗാനം മലയാളത്തിൽ ആക്കാമോ?
നന്ദി വിശാൽ.പറഞ്ഞ പാട്ടു അടുത്ത് തന്നെ അപ്‌ലോഡ് ചെയ്യാം. വീണ്ടും സന്ദർശിക്കൂ.
Deleteകൊള്ളാം. നന്നായിട്ടുണ്ട്.
ReplyDeleteഅത് പറയാനുള്ള കാരണം, പഴയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളിലെ സുന്ദരവും ഹൃദയസ്പർശിയുമായ പ്രേമ സങ്കൽപ്പങ്ങളാണ്.
സ്വാർത്ഥ താൽപര്യങ്ങളും പീഡനങ്ങളും ബലാൽസംഗങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഈ കാലത്ത്, ഇത്തരം ഗാനങ്ങൾക്ക് പുതിയ തലമുറയുടെ മനസ്സുകളിൽ യഥാർത്ഥപ്രേമം എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കാൻ ഉള്ള കഴിവുണ്ട്.
ഈ ശ്രമം വിജയിക്കട്ടെ
നന്ദി ശ്രുതി .പറഞ്ഞത് യാഥാർഥ്യമാണ്.വീണ്ടും സന്ദർശിക്കണം കേട്ടോ.
DeleteI haven't seen such a concept, not at least in Malayalam. Impressive. Keep it up.
ReplyDeleteHere is a song suggestion. It appeared partly in a TV ad few years ago. More than its haunting music and substantial lyrics, what attracted me was the noble cause it supported. The link below would give you the original video song, lyrics and its meaning in English. Please include it in your future updates. Your visitors would greatly appreciate it.
Thanks
http://www.teega.com/2011/07/voyage-of-hope.html
Great thought.. 😊👍🏼
ReplyDeleteThank you Arun. Please visit again.
Deletehi its a wonderful attempt. especially i love the songs with good lyrics.. and your choices are really nice. please continue .. if you can add link to the audio of original, that will be even better.
ReplyDelete