Wednesday, 30 September 2020

Tumko dekha toh yeh khayal aaya


ചിത്രം          :   സാഥ് സാഥ്  (1982)
വരികൾ     :   ജാവേദ് അഖ്തർ 
സംഗീതം   :  കുൽദീപ് സിംഗ്
പാടിയത്    :   ജഗ്ജിത് സിംഗ് & ചിത്ര  സിംഗ് 


 


Tumko dekha toh yeh khayal aaya
zindagi dhoop tum Ghana saaya.
tumko dekha toh yeh khayal aaya

നിന്നെ കാണുന്ന നേരം  ഞാൻ ചിന്തിക്കയാണ്
വെയിലാകുന്ന ജീവിതത്തിലെ തണലാണ്‌ നീ 
നിന്നെ കാണുന്ന നേരം ഞാൻ ചിന്തിക്കയാണ്

Aaj phir dilne ik tamanna ki
aaj phir dilko humne samjhaya
zindagi dhoop tum Ghana saaya
tumko dekha to yeh khayal aaya

ഇന്നും ഹൃദയത്തിനു  ഒരു മോഹം
ഇന്നും ഞാൻ അതിനെ അനുനയിപ്പിച്ചു  
വെയിലാകുന്ന ജീവിതത്തിലെ തണലാണ്‌ നീ
നിന്നെ കാണുന്ന നേരം ഞാൻ ചിന്തിക്കയാണ്.

Tum chale jaoge to sochenge
humne kya khoya humne kya paya
zindagi dhoop tum Ghana saaya
tumko dekha to yeh khayal aaya.

നീ പോയി കഴിയുമ്പോൾ ഇതാണ് എന്റെ ചിന്ത 
എന്ത്  നഷ്ടപ്പെട്ടു എന്നും  എന്ത്  നേടി എന്നും 
വെയിലാകുന്ന ജീവിതത്തിലെ തണലാണ്‌ നീ 
നിന്നെ കാണുന്ന നേരം ഞാൻ ചിന്തിക്കയാണ്

Hum jisse gunguna nahi sakte
waqt ne aisa geet kyun gaya
zindagi doop tum Ghana saaya
tumko dekha to yeh khayal aaya

എനിയ്ക്കു മൂളുവാൻ പോലും കഴിയാത്ത ഗാനം 
കാലം  എന്തിനു എനിയ്ക്കായി പാടി 
വെയിലാകുന്ന ജീവിതത്തിലെ തണലാണ്‌ നീ 
നിന്നെ കാണുന്ന നേരം ഞാൻ ചിന്തിക്കയാണ്


4 comments:

  1. നല്ല ആശയം.
    പ്രാവർത്തികമാക്കാൻ കുറച്ചേറെ പ്രയത്‌നിക്കേണ്ടി വരും.
    അത് സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.

    യാദ് കിയാ ദിൽ നെ കഹാൻ ഹോ തും എന്ന പ്രസിദ്ധ ഗാനം വർഷങ്ങൾക്കു ശേഷം വീണ്ടും ശ്രദ്ധ പിടിച്ചു പറ്റിയെങ്കിൽ - പ്രത്യേകിച്ച് പുതിയ തലമുറയുടെ - അതിനു കാരണം ജഗ്ജിത് സിംഗിന്റെ അത്യാകർഷകമായ ആലാപനവും അവതരണവുമാണ്. ഇവിടെ ഉൾക്കൊള്ളിക്കാൻ പറ്റിയ ഒരു ഗാനം

    ReplyDelete
    Replies
    1. നന്ദി രാമു. മനോഹരമായ ഗാനമാണ്. അടുത്ത് തന്നെ അപ്‌ലോഡ് ചെയ്യാം. വീണ്ടും സന്ദർശിക്കൂ.

      Delete
  2. Kollaam Bindu....ee randu songs koode cheyoo..1.Ek pyar ka nagma hai...2. Bade ache lagte hai

    ReplyDelete
    Replies
    1. Thank you Ashok. Aduthu thanne eee ganangal upload cheyyam. Please visit again.

      Delete