ചിത്രം : അദാലത്
വരികൾ : രജീന്ദർ കൃഷൻ
സംഗീതം : മദൻ മോഹൻ
പാടിയത് : ലതാ മങ്കേഷ്‌കർ
Unko ye shikayat hai ke ham kuchh nahi kahate
Apani to ye aadat hai ke ham kuchh nahi kahate
ഒന്നും പറയുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പരിഭവം
പക്ഷെ ഒന്നും പറയാതിരിക്കലാണ് എന്റെ ശീലം
Majabur bahaut karta hai ye dil to zubaa ko
Kuchh aisi hi haalat hai ke ham kuchh nahi kahate
പലതും പറയാൻ മനസ്സ് നാവിനെ നിർബന്ധിക്കുന്നു
പക്ഷെ ഇപ്പോഴത്തെ അവസ്ഥ ഒന്നും പറയാവുന്നതല്ല
Kahane ko bahaut kuchh tha agar kahanepe aate
Duniya ki inaayat hai ke ham kuchh nahi kahate
പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട് പറയാൻ
പക്ഷെ ഈ ലോകം ഒന്നും പറയാൻ അനുവദിക്കുന്നില്ല
Kuchh kahane pe tufan utha leti hai duniya
Ab isS pe qayamat hai ke ham kuchh nahi kahate
എന്ത് പറഞ്ഞാലും ഒരു കൊടുങ്കാറ്റു ഉണ്ടാകും
പക്ഷെ ഒന്നും പറയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം
No comments:
Post a Comment